Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sea Storm

ക​ള്ള​ക്ക​ട​ൽ: കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നു ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തീ​ര​ങ്ങ​ളി​ൽ 27നു ​രാ​ത്രി 11.30 വ​രെ ക​ട​ലാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട്ട് മു​ത​ൽ ഇ​ട​വ വ​രെ), ആ​ല​പ്പു​ഴ (ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ), ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് (കു​ഞ്ച​ത്തൂ​ർ മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up